വാണിമേൽ: താവോട്ട് മുക്കിലെ അച്ചാണിന്റവിട അമ്മത് (101) നിര്യാതനായി. ഭാര്യ: പരേതയായ അയിശ. മക്കൾ: അബൂബക്കർ, ഹമീദ്, ഖദീജ, ഫാത്തിമ, സുഹ്റ. മരുമക്കൾ: ഹമീദ്ഹാജി, പരേതരായ അബ്ദുറഹ്മാൻ (കുറ്റ്യാടി), അബ്ദുല്ല ഹാജി (ഭൂമിവാതുക്കൽ), ജമീല, മാമി. സഹോദരങ്ങൾ: മറിയം, പരേതയായ അയ്ശു.