പെരുവയൽ: കല്ലേരി കുറ്റിപ്പറമ്പത്ത് കെ.പി.സി, കുഞ്ഞഹമ്മദ് ഹാജി (59) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാഹിദ, ജൗഹറ, നാജിയ, സൽവ മറിയം, മുഹമ്മദ് സുഹൈൽ. മരുമക്കൾ: റാഷിദ് (സൗദി), അസീസ് (മുക്കം), ഇർഫാൻ (ഓമശ്ശേരി). സഹോദരങ്ങൾ: കെ.പി. ബീരാൻ മുസ്ലിയാർ, ഖദീജ, സുഹറ, ആയിഷ, സൈനബ, റൂഖിയ്യ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കല്ലേരി ഐ.സി.സി ജുമാമസ്ജിദിൽ.