കൊച്ചി: എറണാകുളം സെമിത്തേരിമുക്ക് നെൽക്കുന്നശ്ശേരിയിൽ എൻ.വി. ക്ലെമന്റ് (81) നിര്യാതനായി. പരേതരായ വർക്കിയുടെയും ഏലീശ്വയുടെയും മകനാണ്. സഹോദരങ്ങൾ: മേരി, നിക്ലോസ്, ലില്ലി ജോയി, പരേതരായ മരിയ, സെലിൻ, അഗസ്റ്റിൻ, ജോസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് ചാത്യാത്ത് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.