കരുവാരകുണ്ട്: കണ്ണത്ത് ചെറുമല മുഹമ്മദ് (കുട്ടി-78) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സൈനബ, സാജിറ, ആമിന, സക്കീന, മുഹമ്മദ്, ഷറഫുദ്ദീൻ, ശിഹാബുദ്ദീൻ, അബ്ദുൽ റഷീദ് (മൂവരും ദുബൈ), സിദ്ദീഖ്. മരുമക്കൾ: അബു, ഷൗക്കത്ത്, ബഷീർ, മുഹമ്മദ്, ഷമീറ ബീഗം, സജീന, സഫ്ന, സഹീറ.