കൊടുങ്ങല്ലൂർ: ലോകമലേശ്വരം ജെ.ടി.എസിനു സമീപം താമസിക്കുന്ന പറപ്പിള്ളിൽ ലിയോപോൾഡിന്റെ ഭാര്യയും ജെ.ടി.എസ് റിട്ട. അധ്യാപികയുമായ റോസ്ലി (83) നിര്യാതയായി. മക്കൾ: ലെസ്ലി, ലിൻസി, ലൈസി, ലിൻറു, ലിംന. മരുമക്കൾ: പാപ്പച്ചൻ, അനിറ്റാ, ജോസ്, ആൽബർട്ട്, പരേതനായ ക്ലീറ്റസ്.