പേരാമ്പ്ര: മരുതേരി ചാളപ്പറമ്പിൽ കലന്തൻ (90) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സൈനബ, നസീർ (പോർട്ടർ പേരാമ്പ്ര ബസ് സ്റ്റാൻഡ്), അഷറഫ്, റസീന, ഷമീർ (കുവൈത്ത്), സാജിദ്, സിജാദ്. മരുമക്കൾ: സുബൈദ, സുലൈഖ, സൗദ, ഫൗസിയ, സബീന, സമീറ. സഹോദരങ്ങൾ: കദീശ, ആമിന, പരേതരായ അമ്മോട്ടി, പാത്തുമ്മ.