ഫറോക്ക്: പേട്ട തുമ്പപ്പാടം ഇർഷാദിയ കോളജിന് സമീപം വേങ്ങാട്ട് ചുരോക്കിൽ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ആച്ചുട്ടി ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: വി. മമ്മു (മാനേജിങ് പാർട്ണർ, എക്സൽ ഗ്രൂപ് ഓഫ് കമ്പനീസ്), വി. ശരീഫ് (ഹിൽവുഡ് മാനേജിങ് പാർട്ണർ), എക്സൽ ഗ്രൂപ് പാർട്ണർമാരായ വി. ഹബീബ് റഹ്മാൻ , വി. ഹാഷിം (പ്രസിഡന്റ്, വേങ്ങാട്ട് കുടുംബ സമിതി), സുബൈദ എന്ന കുഞ്ഞാത്തു, ഖദീജ, വാഹിദ, ഫൗസിയ, പരേതയായ സുഹറ. മരുമക്കൾ: മരക്കാർകുട്ടി (ചാലിയം), ഉമ്മർകോയ (ചാലിയം), ഇസ്ഹാക്ക് (ചെമ്മാട്), അബ്ദുൽ ലത്തീഫ് ഫാറൂഖ് കോളജ്, (മാനേജിങ് ഡയറക്ടർ, അമാന ടൊയോട്ട), റഹ്മത്ത് (പൂക്കോട്ടൂർ), സുഹറ (തിരുന്നാവായ), റജുല (കൊപ്പം), ഹസീന (തിരൂരങ്ങാടി), പരേതനായ പി.എം. ഹസൻ (വെള്ളിമാട്കുന്ന്).