കുന്ദമംഗലം: അരണോളിച്ചാലിൽ ‘പാലപ്പറമ്പത്ത്’ കമല അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ എ.സി. രാഘവൻ നായർ. മക്കൾ: ലോഹിതാക്ഷൻ, സരള, പീതാംബരൻ, പത്മജ, വിനോദ്കുമാർ. മരുമക്കൾ: രമ, ഗോപാലൻ (പെരുവയൽ), സിന്ധു, വിശ്വനാഥൻ (തൊണ്ടയാട്), ലത. സഹോദരങ്ങൾ: നാരായണൻ നായർ (പെരുവയൽ), പരേതനായ രാധകൃഷ്ണൻ നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ