കോഴഞ്ചേരി: ചെമ്പകശ്ശേരില്‍ പരേതനായ സി.എന്‍. കേശവന്റെ ഭാര്യ പി.കെ. രാജമ്മ (88) നിര്യാതയായി. മക്കള്‍: ഹരിദാസ്, രഘുനാഥ്, ശോഭന, ലതിക, രാജീവ്. മരുമക്കള്‍: ഉഷ, ഇന്ദിര, പരേതനായ അയ്യപ്പന്, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പില്‍.