കോതമംഗലം: റിട്ട. ഫോറസ്റ്റർ പാലമറ്റം തേക്കിലക്കാട്ട് ടി.പി. ജോർജ്(70) നിര്യാതനായി. ഭാര്യ: ആലപ്പുഴ തൈവേലിക്കകം കുടുംബാംഗം എമിലി. മക്കൾ: അനില(യു.കെ), അനൂപ്( അസി. എൻജിനീയർ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്), വിനീത(ബംഗളൂരു), വിവേക്, അഹില. മരുമക്കൾ: ലിന്റോ, ലിയ, ആൽഫ്രഡ്, ആഗ്നസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പുന്നേക്കാട് സെന്റ് ജോർജ് ഗെദ്സീമോൻ പള്ളിയിൽ.