മേപ്രാൽ: തുമ്പേലിൽ അൻപത്തിനാലിൽ പരേതനായ ടി.എസ്. തോമസിന്റെ ഭാര്യ ശോശാമ്മ (കുഞ്ഞമ്മ -92) നിര്യാതയായി. തിരുവല്ല മുളമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലാലാച്ചൻ, അനിയൻ, ബാബു, ഓമന, ലിസി, റുബിന, ഷാജി (ഡൽഹി), കൊച്ചുമോൾ. മരുമക്കൾ: സാലി, ലീലാമ്മ, മോളി, കുഞ്ഞുമോൻ, രാജു, തങ്കച്ചൻ, ബിന്ദു, റെജി, പരേതയായ ഓമന. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് ഇമ്മാനുവേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.