തൊടുപുഴ: മുതലിയാർമഠം പരേതനായ കിഴക്കേൽ ശങ്കരപിള്ളയുടെ ഭാര്യ ലീലാമണിയമ്മ (84) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, പ്രസന്ന, ഹേമലത, വേണുഗോപാൽ, ജയശ്രീ, പ്രമോദ്. മരുമക്കൾ: സുശീല, ഭാസ്കരൻ, വിജയൻ, ശശിധരൻ, മായ.