വള്ളിക്കുന്ന്: അരിയല്ലൂർ കോമത്ത് കുഞ്ഞാവ ഹാജി (68) നിര്യാതനായി. ഭാര്യ: ആറ്റബീവി. മക്കൾ: ജസീർ, ലത്തീഫ്, ഷാഹിന. മരുമക്കൾ: ഷുഹൈബ്, റഹീം, നൗഷാദ്. സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി, കോയ, ഹുസൈൻ, യാക്കൂബ്, അബ്ദുല്ലക്കുട്ടി, യൂസഫ്, സൈനബ, സാജിത, താഹിറ.