വെള്ളറട: പനച്ചമൂട് കൃഷ്ണപുരം പ്ലാവിള കൃഷ്ണ കൃപയില്‍ കോലപ്പന് പിള്ള (93) നിര്യാതനായി. ഭാര്യ: പരേതയായ നാഗമ്മ. മക്കള്‍: ശ്രീകുമാരന്‍, പുഷ്പകുമാരി, വിജയകുമാര്‍, രാധ, ഉഷകുമാരി, കൃഷ്ണകുമാര്‍, അജിതകുമാരി, സതി. മരുമക്കള്‍: വിജി, ശശി, രാമചന്ദ്രന്, പരേതനായ പ്രസാദ്, ഇന്ദുലേഖ, കുമാര്‍, അനില്‍കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.