കീഴാറ്റൂർ: പരേതനായ മൊടവൻതൊടി കുട്ടിപ്പ ഹാജിയുടെ മകൻ അബു ഹാജി (75) നിര്യാതനായി. കുഴിച്ചിട്ടകല്ല് മഹല്ല് പ്രസിഡന്റായിരുന്നു. ഭാര്യമാർ: എം.ടി. ആയിഷ, പരേതയായ ഖദീജ ചുള്ളിയിൽ. മക്കൾ: ആയിഷ, ഉമ്മുസൽമ, ഉമ്മർ, ഹനീഫ, ഖൈറുന്നിസ, അബ്ദുൽ ലത്തീഫ് (മെംബർ, കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്), നാജിയ. മരുമക്കൾ: കോയക്കുട്ടി (മാമ്പുഴ), അബൂബക്കർ (ഏപ്പിക്കാട്), ജാഫർ (വലമ്പൂർ), സാലിം ഹുദൈഫ (അരിപ്ര), സമീറ (പാണ്ടിക്കാട്), സമീറ (വള്ളുവങ്ങാട്), ഷംന (അയനിക്കോട്). സഹോദരങ്ങൾ: യൂസഫ്, ഹസൻ ബാഖവി, ഫാത്തിമ, പരേതരായ മുഹമ്മദലി ഹാജി, അബ്ദുല്ല, മുഹമ്മദ് കോയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് കീഴാറ്റൂർ കുഴിച്ചിട്ടകല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.