തേഞ്ഞിപ്പലം: ചെനക്കലങ്ങാടിയിലെ പരേതനായ പുറക്കാട്ട് അഹമ്മദ്കുട്ടിയുടെ ഭാര്യ മണക്കടവൻ നഫീസ (72) നിര്യാതയായി. മക്കൾ: കുഞ്ഞിപ്പ, മുഹമ്മദ് മുസ്തഫ, മൊയ്തീൻകോയ, ലത്തീഫ്, ഹനീഫ, ആസ്യ. മരുമക്കൾ: സജ്ന, ഹബീബ, ഷാഹിദ, സൗദ, നുസൈബ, പരേതനായ ഹസൻകോയ (വെള്ളിപറമ്പ്).