അടൂർ: അടൂർ വാഴവിളയിൽ പേൾ ഹില്ലിൽ വി.ജി. അലക്സാണ്ടർ (മുൻ പ്രധാനാധ്യാപകൻ, ഗവ. ബോയ്സ് എച്ച്.എസ്.എസ് അടൂർ -93) നിര്യാതനായി. ഭാര്യ: മണക്കാല കുളത്തുംകരോട്ട് പരേതയായ ശോശാമ്മ. മക്കൾ: വർഗീസ് (രാജു ചിറ്റ് ചാറ്റ്), ലിസി, സാലി (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, പി.ഡബ്ല്യു.ഡി), റോയി (റിട്ട. ക്ഷീര വികസന ഓഫിസർ), ഷീല (എം.എം.എ.ആർ സ്കൂൾ, ചെങ്ങന്നൂർ). മരുമക്കൾ: വി.ഒ. ലീലാമ്മ (റിട്ട. അധ്യാപിക), സാംകുട്ടി (എൻജിനീയർ), പ്രഫ. കോശി പി. മാത്യു, സിനി (ഡ്രീംസ്, അടൂർ), ജോർജ് മാത്യു (സി.ജി ഫാബ്രിക്സ്, ചെങ്ങന്നൂർ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് കണ്ണംകോട് മാർത്തോമ ചർച്ച് (വെള്ളക്കുളങ്ങര) സെമിത്തേരിയിൽ.