മഞ്ചേരി: മുള്ളമ്പാറ കോലാർകുന്നിൽ താമസക്കാരനും പടിഞ്ഞാറ്റുമുറി പരേതനായ വി.കെ. ഇസുദ്ദീൻ മൗലവിയുടെ മകനുമായ മൊയ്തീൻ കുട്ടി (66) നിര്യാതനായി. ദീർഘകാലം പ്രവാസിയും മഞ്ചേരിയിലെ വ്യാപാരിയുമായിരുന്നു. ഭാര്യ: കെ.വി. സൈനബ. മക്കൾ: ഡോ. മുഹമ്മദ് സമീർ (നിംസ് ആശുപത്രി, വണ്ടൂർ), ഇബ്രാഹീം, ഷമീദ, ഷാഹിദ്. മരുമക്കൾ: മുഹമ്മദ് ഇല്യാസ്, ഡോ. റമിയ (നിംസ് ആശുപത്രി, വണ്ടൂർ), ഷഹ്മ. സഹോദരങ്ങൾ: അബ്ദുൽ വാഹിദ്, മഹ്ബൂബ, പരേതരായ വി.കെ. അബ്ദുസ്സലാം, അബ്ദുൽ റഷീദ്, അബ്ദുൽ ഹഖ്, അബ്ദുല്ലത്തീഫ്, അബ്ദുൽ ഹലീം, മുഹമ്മദ് അലി, അബ്ദുൽ ജലീൽ, മറിയുമ്മ, ജമീല, ഫാക്കിറ.