എടവണ്ണ: മുണ്ടേങ്ങരയിൽ താമസിക്കുന്ന കല്ലിങ്ങൽ മുഹമ്മദ് (കുഞ്ഞാപ്പ-72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫിറോസ് ബാബു, ജംഷാദ്, റുക്സാന, ജസിയ, ജസീമ, ജലീസ. മരുമക്കൾ: റഫീഖ് സലഫി, താജുദ്ദീൻ, റഈസ്, റിയാസ്, റബീന, ഫാത്തിമ ഷെറിൻ. സഹോദരങ്ങൾ: മമ്മുട്ടി, അബ്ദുൽ ഖാദർ എന്ന കുഞ്ഞാപ്പ, കുഞ്ഞായിശ, നഫീസ, ആമിന, ഫാത്തിമ, ജമീല.