കൊടുവള്ളി: കരീറ്റിപറമ്പ് പുളിയിരിക്കംകണ്ടി പി.സി. ആലി (86) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ജമാലുദ്ദീൻ (കുവൈത്ത്), ബദറുൽ മുനീർ (ദുബൈ), മുജീബ് റഹ്മാൻ (അധ്യാപകൻ, ജി.എച്ച്.എസ് ആനക്കര), യഹ്യാഖാൻ (അധ്യാപകൻ, ജി.എൽ.പി.എസ്, തലപ്പെരുമണ്ണ), ജാഫർ ഖാൻ (ദുബൈ), ഹുസ്നുൽ ജമാൽ അരീക്കോട്. മരുമക്കൾ: നജ്മുന്നിസ, ഷഹർബാൻ, ഷാഹിദ, ശബ്ന, മുസ്ലിമത്ത്, ശുക്കൂർ അരീക്കോട്. സഹോദരങ്ങൾ: ഹുസൈൻ ഹാജി, പരേതരായ ചേക്കുമ്മ, ആയിശ, പാത്തുമ്മ, ഖദീജ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച 8.30ന് കരീറ്റിപറമ്പ് ജുമാമസ്ജിദിൽ.