പേരാമ്പ്ര: ചെറുവണ്ണൂരിലെ ഓട്ടുവയൽ പരേതനായ പനയുള്ളതിൽ കണ്ണന്റെ ഭാര്യ കല്യാണി (93) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണാരൻ, രാജൻ, രവീന്ദ്രൻ, നാരായണി, രാധ, ശാന്ത, ഗീത. മരുമക്കൾ: ജാനു, വസന്ത, ശാന്ത, പരേതനായ തട്ടാങ്കണ്ടി ബാലൻ (കുട്ടോത്ത്), പൂവൻകുന്നുമ്മൽ നാണു ചെറുവണ്ണൂർ, തായംകുളങ്ങര ബാലകൃഷ്ണൻ ചെറുവണ്ണൂർ, മലയിൽ മീത്തൽ രാജൻ കക്കറമുക്ക്. സഹോദരങ്ങൾ: പുളിയോത്ത് കുഞ്ഞിരാമൻ, പരേതരായ പുളിയോത്ത് ചെക്കോട്ടി, പുളിയോത്ത് കേളപ്പൻ, പുളിയോത്ത് കണ്ണൻ.