നെന്മാറ: തിരുവഴിയാട് കോഴിക്കാട് പരേതനായ ചാമുവിന്റെ ഭാര്യ വള്ളിക്കുട്ടി അമ്മ (95) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, വാസു, മാണിക്കൻ, ചന്ദ്രൻ (ചന്ദ്രബാബു), വത്സല, വസന്ത. മരുമക്കൾ: തങ്കം, കോമളം, ദൈവാനി, ശോഭന, ദേവദാസ്, ശിവൻ.