കുളത്തൂപ്പുഴ: കൈതക്കാട് എസ്.എസ്. മന്‍സിലില്‍ പരേതനായ നാഗൂര്മീരാന്റെ ഭാര്യ ബീവികുഞ്ഞ് (94) നിര്യാതയായി. മക്കള്‍: ഷെരീഫ, റഹ്മത്ത്, ആരിഫ, ബദറുദ്ദീന്‍, റഷീദ, ജമീല. മരുമക്കള്‍: ഇബ്രാഹിംകുഞ്ഞ്, എ. കബീര്‍, എസ്. അബ്ദുല്‍ മജീദ്, മുഹമ്മദ്. കെ, അബ്ദുല്‍ സലാം.