പരവൂർ: ഒഴുകുപാറ പാറയിൽ മാവിള വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ താമരാക്ഷി (76) നിര്യാതയായി. മക്കൾ: ബേബി ഗിരിജ, സജീവൻ, സിന്ധു, ഷാജി (പഞ്ചായത്ത് വകുപ്പ്), സുനിൽ (മസ്കത്ത്), അജയൻ, വിജയൻ, മണിക്കുട്ടൻ. മരുമക്കൾ: പരേതനായ തുളസീധരൻ, സുജാത, ബാബുക്കുട്ടൻ, ലാവണ്യ, ഷീജ, രേവതി, സുജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.