കമലേശ്വരം: ആര്യൻകുഴിയിൽ എ.ആർ.എ 117 ൽ ബിസ്മി മൻസിലിൽ മുഹമ്മദ് ഹനീഫ (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമബീവി. മക്കൾ: ഹാജ, നാസർ, നജീബ്, സക്കീർ ഹുസൈൻ, സൗദിയ, പരേതനായ മുഹമ്മദ് ബാദുഷ. മരുമക്കൾ: ലൈലാബീവി, സീനാബീവി, റഫിക്കാബീവി, മാഹിറാബീവി, മെഹറുന്നിസ.