കയ്പമംഗലം: ചളിങ്ങാട് പോക്കാക്കില്ലത്ത് പരേതനായ കുഞ്ഞിബാവയുടെ ഭാര്യ ബീവാത്തു (85) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, ഹലീമ, സഫിയ, സാജിദ, സക്കീന, റജുല. മരുമക്കൾ: താഹിറ, ഫാറൂഖ്, ഷാഹുൽ ഹമീദ്, റഷീദ്, ബഷീർ, പരേതനായ റസാഖ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് ഖബർസ്ഥാനിൽ.