പാവങ്ങാട്: പുത്തൂർ കുറ്റൂളിപറമ്പിൽ (ഐശ്വര്യ) മാധവിക്കുട്ടി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ടി. അയ്യപ്പൻ. മക്കൾ: മോഹൻദാസ്, വിജയകുമാർ, രാജഗോപാൽ, കിഷോർ, സുരേഷ്, സ്വർണ കുമാരി, വാസന്തി, നളിനി, ശോഭ. മരുമക്കൾ: മണി, ഉമാനാഥ്, ഗിരീഷ്, അജയകുമാർ, രത്നമണി, ലളിത, ഷെർളി, സിതാര.