കൽപകഞ്ചേരി: പുത്തനത്താണി ചെലൂർ കരിങ്കപ്പാറ വളപ്പിൽ ബാവ ഹാജി (78) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് ചെലൂർ യൂനിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: ഖദീജ മുതുവാട്ടിൽ. മക്കൾ: അബ്ദുൽ ഷുക്കൂർ, അബ്ദുൽ റഷീദ്, ആസാദ്, യൂനുസ്, ജാഫർ, മർയം, ജമീല, സക്കീന, റംല, സൈഫുന്നിസ. മരുമക്കൾ: റസാഖ് എടക്കുളം, അബ്ദുൽ ഖാദർ തലക്കടത്തൂർ, മൊയ്തീൻ കാവുംപടി, റസാഖ് ചേലക്കുത്ത്, സലീന പൈങ്കണ്ണൂർ, നഷീദ വളാഞ്ചേരി, ജസീറ കോട്ടപ്പുറം, മുഹ്സിന എടരിക്കോട്, സാറാബി കരിപ്പൂർ, പരേതനായ സൈതലവി കുറ്റിപ്പാല.