മംഗലം: വളപ്പിൽ മേപ്പറമ്പത്ത് അബ്ദുറഹ്മാൻ മാസ്റ്റർ (റിട്ട. അധ്യാപകൻ -88) നിര്യാതനായി. ദീർഘകാലം മംഗലം ജുമാമസ്ജിദ് മഹല്ല് സെക്രട്ടറിയായിരുന്നു. മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. നിലവിൽ മംഗലം വി.എം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റാണ്. ഭാര്യ: കെ.പി. ഫാത്തിമാബി. മക്കൾ: മുഹമ്മദ് ഷാഫി (മുൻ മനേജർ, ഓമാൻ ഇൻഷുറൻസ്), മുഹമ്മദ് ബഷീർ (സെക്രട്ടറി, കന്മനം സഹകരണ ബാങ്ക്), സിറാജ് (ഫുജൈറ), ഷാജിത് ( ദുബൈ), സലാഹുദ്ദീൻ (പൊൻമുണ്ടം സഹകരണ ബാങ്ക് ), സമീറ. മരുമക്കൾ: എൻ.പി. മുസ്തഫ (ദുബൈ), ആരിഫ (വളവന്നൂർ), റഹീന മേച്ചേരി (അധ്യാപിക, എ.എം എൽ.പി.എസ് ചേന്നര), റോസ്ന, ഹസീന, ബിൻസി.