ഇരിങ്ങല്ലൂർ: പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും ഫാറൂഖ് ജുമ മസ്ജിദ്, മദാറുൽ ഇസ്ലാം മദ്റസ ഭാരവാഹിയുമായിരുന്ന കള്ളിവളപ്പിൽ കെ.പി. കോയ ഹാജി (84) നിര്യാതനായി. ഭാര്യ: ബിച്ചി പാത്തു. മക്കൾ: ബഷീർ, നസീർ, സഫിയ, സുഹറാബി, സുമയ്യ, സഹീർ, സാബിറ, ഉമ്മർ. മരുമക്കൾ: മമ്മദ് കോയ (വള്ളികുന്ന്), ടി.കെ.എ. അസീസ് (പയ്യടി മീത്തൽ), അബ്ദുറഹ്മാൻ (കുറ്റിക്കാട്ടൂർ), കുട്ടിഹസൻ ( പുവ്വാട്ട് പറമ്പ്), ബുഷറ (കായലം), ഖദീജ (ചെറൂപ്പ), സാബിറ (ഒളവണ്ണ), റാബിയ (കുറ്റിക്കാട്ടൂർ).