കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി ചോലമുക്ക് സ്വദേശി ചോലകോട്ട്യാട്ട് അവറാന്‍കുട്ടി (82) നിര്യാതനായി. ഭാര്യ: ഇമ്മീര്യക്കുട്ടി. മക്കള്‍: ഇണ്ണിക്കമ്മു, വീരാന്‍കുട്ടി, മുഹമ്മദ്കുട്ടി, അബ്ദുല്‍ റസാഖ്, ഇസ്ഹാഖ്, അബുഹുസൈന്‍, ഷിഹാബുദ്ദീന്, കുഞ്ഞിപ്പാത്തുമ്മ, സലീന, ജുവൈരിയ. മരുമക്കള്‍: കമ്മദ്, ദാവൂദ്, അഷ്റഫ്, സുലൈഖ, ആയിഷു, ഫാത്തിമ, ഖൈറുന്നീസ, വാഹീദ, റഷീദ, ജസീല.