കുട്ടമ്പൂർ: കിഴക്കെ കേയക്കണ്ടി പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ കുഞ്ഞാമിന ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: മുഹമ്മദ് (റിട്ട. അധ്യാപകൻ, ഗവ. മാപ്പിള എൽ.പി സ്കൂൾ, ഉണ്ണികുളം). കെ.കെ. ഹുസ്സൈൻകുട്ടി, കെ.കെ. അബ്ദുല്ല (അധ്യാപകൻ, പാലങ്ങാട് എ.എം.എൽ.പി സ്കൂൾ കുട്ടമ്പൂർ), ഫാത്തിമ (ഇയ്യാട്), റംല (എരവന്നൂർ), ബുഷ്റ (പൂനൂർ). മരുമക്കൾ: അബൂബക്കർ (റിട്ട. അധ്യാപകൻ എച്ച്.ഐ.എൽ.പി സ്കൂൾ, എരഞ്ഞിക്കൽ), അബ്ദുറഹിമാൻ എരവന്നൂർ (റിട്ട. അധ്യാപകൻ, മർകസ് ഹൈസ്കൂൾ കാരന്തൂർ), മുഹമ്മദ് സ്വാലിഹ് (അധ്യാപകൻ, ഗവ. മാപ്പിള യു.പി സ്കൂൾ, പൂനൂർ), സൈനബ പൂനത്ത്, റംല കരുമല, ഷഫീദ ഇയ്യാട്.