കൂളിമാട്: പരേതനായ ചെമ്പകശ്ശേരി സെയ്തുട്ടിയുടെ ഭാര്യ മറിയുമ്മ (84) നിര്യാതയായി. മക്കൾ: ഖദീജ, മുഹമ്മദ്, ആമിന, അബ്ദുറഹ്മാൻ, നവാസ്, അലി, ഗഫൂർ, ഹഫ്സത്ത്, ഫാത്തിമത്ത് സുഹ്റ. മരുമക്കൾ: മുഹമ്മദലി നെല്ലാര്, നർഗീസ് ചേന്ദമംഗല്ലൂർ, ടി.പി. മുഹമ്മദ് ചെറുവാടി, മൈമൂന വെള്ളായിക്കോട്, റഷീദ വെട്ടത്തൂർ, ശിഫാന പത്തനാപുരം, നൗഷിദ ചെറുവാടി, അബ്ദുൽ അസീസ് (ചെറുവായൂർ), ടി.കെ. നാസർ (ചിറ്റാരിപ്പിലാക്കൽ).