എകരൂൽ: ടൗണിലെ സ്വർണപ്പണിക്കാരനായിരുന്ന ചീടിയിടത്തുപൊയിൽ അപ്പുക്കുട്ടി (73) നിര്യാതനായി. പരേതരായ ഗോപാലന്റെയും കുഞ്ഞിമാണിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: ആശ, അരുൺ സായ് (ഗവ. ഡെന്റൽ കോളജ്, കോഴിക്കോട്). മരുമക്കൾ: സ്വരാജ് (വെള്ളിമാട്കുന്ന്), ആതിര (അഞ്ചാംപീടിക). സഹോദരങ്ങൾ: ചന്ദ്രൻ, വിജയൻ, സതീശൻ, സുധീന്ദ്രൻ, സന്തോഷ്, പരേതരായ ദേവി, സരോജിനി.