മേപ്പയ്യൂർ: മുയിപ്പോത്ത് മനയ്ക്കൽ മീത്തൽ കുഞ്ഞമ്മദ് (74) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: നഫീസ, കുഞ്ഞബ്ദുല്ല (ദുബൈ), ലത്തീഫ്, ഇസ്മാഈൽ (ദുബൈ), നൗഷാദ് (ഖത്തർ), നവാസ്, ഷൈമ. മരുമക്കൾ: മജീദ്, മുനീർ, ആയിഷ, സീനത്ത്, റസ്ല, ജസ്ല, ഹസ്ന. സഹോദരങ്ങൾ: കുഞ്ഞാമി, എം.എം. ഇബ്രാഹീം മൗലവി, കദീജ, കുഞ്ഞായിശ, എം.എം. മുഹിയുദ്ദീൻ (വൈസ് പ്രസിഡന്റ് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല), സൈനബ