മേത്തോട്ടുതാഴം: നാദവക്കാട്ട് വിരുപ്പിൽ ഹൗസിൽ ദാമോദരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി ടീച്ചർ. മക്കൾ: സുജാത, ഗിരിജ, ഗീത, റീജ, ജലജ, സജീവ്. മരുമക്കൾ: ബാബുരാജ്, രവീന്ദ്രൻ, മോഹനൻ, സിജി സജീവ്, പരേതരായ സുധാകരൻ, പ്രേമാനന്ദൻ. സഹോദരങ്ങൾ: സുലോചന, പരേതരായ ബാലകൃഷ്ണൻ, ലക്ഷ്മി.