മാവൂർ: കുതിരാടം വട്ടകണ്ടത്തിൽ സരോജിനി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ഗോപിനാഥ്, രവീന്ദ്രൻ, ജലജ, സുരേഷ് കുമാർ, വേണുഗോപാൽ, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: രാധ, ശാന്ത കുമാരി, അജിത, സ്മിത, ജിഷ, രവീന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.