നന്തിബസാർ: പുറക്കാട് കൊപ്രക്കണ്ടത്തിൽ പരേതനായ കോയോട്ടി ഹാജിയുടെ ഭാര്യ എറാള കുഞ്ഞാമി (78) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ, ഫാത്തിമ, റഹ്മത്ത്, റാഫി, സിറാജ് (ദുബൈ), ജഅഫർ. മരുമക്കൾ: സഫിയ, കുഞ്ഞിമൊയ്തീൻ (പയ്യോളി), ഹംസ തെനങ്കാലിൽ, റഹ് യാനത്ത് (മുതുവന), സമീറ (പാലച്ചുവട്), ആബിദ (പയ്യോളി). സഹോദരങ്ങൾ: ഫാത്തിമ, വി.എൻ.കെ. അബ്ദുല്ല ഹാജി (സെക്രട്ടറി, കെ.എൻ.എം നന്തി യൂനിറ്റ്), അസ്സയിനാർ, ഖദീജ, കുഞ്ഞിബി, സക്കീന.