പയ്യോളി: തച്ചൻകുന്നിലെ രയരോത്ത് പറമ്പിൽ ആയിശ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: ആർ.പി. കുഞ്ഞമ്മദ് (എം.ഡി, അൽഘശാം ഇന്റർനാഷനൽ, ആർ.പി. ടെക് ട്രേഡിങ് കമ്പനി, ഖത്തർ), ഖദീജ, സൗദ, സഫിയ, മൊയ്തീൻ, ത്വൽഹത്ത് (ഇരുവരും ഖത്തർ). മരുമക്കൾ: ഹമീദ്, അബ്ദുറഹ്മാൻ, ഫസ് ല, സറീന, അബ്ദുല്ല, ശമീമ. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, ആമിന.