കൊയിലാണ്ടി: പാത്ത്യേരി പത്മനാഭൻ നായർ (89 )നിര്യതനായി. കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: പി.പി. ലീല (റിട്ട. അധ്യാപിക). മക്കൾ: നളിനി (റിട്ട. അധ്യാപിക സി.സി യു .പി സ്ക്കൂൾ ഇയ്യാട്), ശാലിനി (അധ്യാപിക, ജി.ജി.എച്ച്.എസ് മടപ്പള്ളി) രഞ്ജിനി (അധ്യാപിക, ജി.ജി.എച്ച്.എസ് ചാലപ്പുറം, കോഴിക്കോട്). മരുമക്കൾ: യു.കെ. വിജയൻ (റിട്ട. അധ്യാപകൻ, പഞ്ചായത്ത് മെംബർ, ബാലുശ്ശേരി പഞ്ചായത്ത്), പി. ജയദേവ് (റിട്ട. അധ്യാപകൻ ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി), എം.പി. ജയരാജ് (അഡീഷനൽ ജില്ല ജഡ്ജി, മഞ്ചേരി). സഹോദരങ്ങൾ: കാർത്യായനി അമ്മ, ബാലൻ നായർ, ശ്രീധരൻ നായർ, ദിവാകരൻ നായർ, രാഘവൻ നായർ. സഞ്ചയനം ശനിയാഴ്ച.