നെടുങ്കണ്ടം: ഇല്ലിക്കാനം ബ്ലോക്ക് 1348 ല്‍ പരേതനായ തുളസീധരന്‍ പിള്ളയുടെ ഭാര്യ സ്വർണമ്മ (77)നിര്യാതയായി. മക്കള്‍: ഹരികുമാര്‍, പുഷ്പ, ലതാകുമാരി, ശ്രീകുമാര്‍, നന്ദകുമാര്‍, രമാദേവി, ജയശ്രീ, ജയകുമാര്‍. മരുമക്കള്‍: സന്ധ്യ, ഹരികുമാര്‍, ശിവരാമപിള്ള, ശാലിനി, പൂര്‍ണിമ, ഷാജി, രാധാകൃഷ്ണന്. സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പില്‍.