നന്മണ്ട: നാഷനൽ സ്കൂളിന് സമീപം ശിവപുരം എസ്.എം.എം.എ.യു പി.സ്കൂൾ റിട്ട. അധ്യാപിക മരുതുള്ളതിൽ മീത്തൽ മീനാക്ഷി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ ( റിട്ട. അധ്യാപകൻ). മക്കൾ: രമ(റിട്ട. അധ്യാപിക എഴുകുളം യു.പി), സത്യൻ, പരേതയായ സുമ (രാമല്ലൂർ എ.എൽ.പി). മരുമക്കൾ: ടി.പി. ശശീന്ദ്രൻ (കോടിയേരി ജൂനിയർ ബേസിക് സ്കൂൾ), ഇ.കെ. രാധാകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ ശിവപുരം ഗവ. ഹൈസ്കൂൾ), ഷൈമ (കൊയിലാണ്ടി). സഹോദരങ്ങൾ: വി.പി. ബാലൻ, വി.പി. ശ്രീധരൻ, വി.പി. ലോഹിതാക്ഷൻ, വി.പി. പത്മാക്ഷി,വി.പി. വിശാല, വി.പി. വനജ, വി.പി. സുജയ, വി.പി. ദേവദാസൻ, വി.പി. സുജാത, പരേതരായ വി.പി.ഭാസ്കരൻ, വി.പി. കമലാക്ഷി.