പട്ടേപ്പാടം: വലിയ വീട്ടിൽ ഹമീദ് (82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുഹറാബി, സഫറുദ്ദീൻ (സലാല, ഒമാൻ), റഫീഖ് (അധ്യാപകൻ, സി.കെ.ജി മെമ്മോറിയൽ ഗവ. കോളജ്, പേരാമ്പ്ര), ഷാഹിന, സിദ്ദീഖ് (ആർ.ഡി.ഒ ഓഫിസ്, ഇരിങ്ങാലക്കുട), സൈഫുദ്ദീൻ (യു.എ.ഇ), ഷംസുദ്ദീൻ, സഫിയ, ഷഫീർ. മരുമക്കള്‍: സഗീർ (കുവൈത്ത്), റുഖിയ, സാജിദ (അധ്യാപിക, ഗവ. കോളജ് കുന്ദമംഗലം), ജബ്ബാർ (സൗദി), സജ്ന, അഷിത, റഹ്മത്ത്, നജീബ്, നസ്റിൻ.