ചാപ്പനങ്ങാടി: തലകാപ്പിലെ ഒളകര പാത്തു (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഒളകര ചെറിയ അഹമ്മദ്. മക്കള്‍: അബൂബക്കര്‍, ഫാത്തിമ, ആയിശ, സുഹ്റ, ഹമീദലി, മുഹമ്മദ് അസ്ലം, സഫിയ, ജമീല, ഡോ. അന്‍വര്‍ ഹുസൈന്. മരുമക്കള്‍: ആയിശ, മുഹമ്മദലി, കുഞ്ഞാലി, അബ്ദുൽ അസീസ്, ആമിന, ഷാഹിദ, സെയ്തലവി, ഹുറൈര്‍കുട്ടി, റഷീദ.