കുന്ദമംഗലം: ഈസ്റ്റ് മലയമ്മ കുറുപ്പൻതൊടുകയിൽ പരേതനായ പോക്കുവിന്റെ ഭാര്യ ഖദീജ (96) നിര്യാതയായി. മക്കൾ: കെ.ടി. മുഹമ്മദ് ഹാജി, ഫാത്തിമ, കെ. ടി. അബൂബക്കർ, ആമിന, സൈനബ, ആസ്യ, നഫീസ, ആയിഷക്കുട്ടി. മരുമക്കൾ: ഖദീജ, ആയിഷ, മുഹമ്മദ് മലയമ്മ, മൊയ്തീൻ ഈസ്റ്റ് മലയമ്മ, പി.കെ. അബൂബക്കർ മുസ്ലിയാർ ഈസ്റ്റ് മലയമ്മ, ഹനീഫ ഊർക്കടവ്, പരേതരായ ടി.പി. അബൂബക്കർ മുസ്ലിയാർ, മൊയ്തീൻകുഞ്ഞി ഈസ്റ്റ് മലയമ്മ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.