മലയിൻകീഴ്: മണപ്പുറം ചെഞ്ചേരി വീട്ടിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (98) നിര്യാതയായി. മക്കൾ: കരുണാകരൻ നായർ, രാജേന്ദ്രൻ നായർ, പരേതനായ കൃഷ്ണൻ നായർ, വസന്തകുമാരി, പരേതനായ ചന്ദ്രൻ നായർ, പത്മകുമാരി, കുമാരിജയ, ശ്രീകുമാരി, പരേതനായ അനിൽകുട്ടൻ. മരുമക്കൾ: പരേതയായ പത്മാവതിയമ്മ, രാധാമണിയമ്മ, സുശീലദേവി, ഭുവനചന്ദ്രൻ നായർ, ജയകുമാരി, വിജയകുമാർ, പരേതനായ സുകുമാരൻ നായർ, ഹരികുമാരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.