പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് അരയൂർ ശങ്കരൻ നമ്പീശൻ (83) നിര്യാതനായി. വിമുക്തഭടൻ, റിട്ട. പോസ്റ്റ് മാസ്റ്റർ, ഗുരുസ്വാമി, സൗത്ത് ശിവക്ഷേത്രം സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ലീലാവതി ബ്രാഹ്മണിയമ്മ. മക്കൾ: സുനീതി, ശിവകുമാർ, മണികണ്ഠൻ, വാസുദേവൻ, ഹരിനാരായണൻ. മരുമക്കൾ: നീലകണ്ഠൻ നമ്പീശൻ, ആശ.