തേഞ്ഞിപ്പലം: പാണമ്പ്രയിലെ കൊയപ്പ കളത്തിൽ മുഹമ്മദലി (62) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ശമീം, ശമീല, ഫസീല, പരേതനായ ശമീർ. മരുമക്കൾ: ഫൗസിയ, അബ്ദുറഹ്മാൻ, ഷാജഹാൻ. സഹോദരങ്ങൾ: അലവിക്കുട്ടി, മൂസക്കോയ, മൊയ്തീൻ കോയ, പരേതരായ വീരാൻകുട്ടി, അബ്ദുൽ ഗഫൂർ.