തൊട്ടിൽപാലം: ചീത്തപ്പാട് ആയനിയുള്ള പറമ്പത്ത് കുഞ്ഞിരാമൻ നമ്പ്യാർ (98) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കൾ: വത്സല, പുഷ്പ, ഭാസ്കരൻ, ഉഷ, ബാബു, ശ്രീലത, ശോഭന. മരുമക്കൾ: കുഞ്ഞിരാമൻ, രാജൻ, ഡെയ്സി, രാമകൃഷ്ണൻ, സുജാത, രാധാകൃഷ്ണൻ, രാജ.