കോട്ടാങ്ങൽ: തെക്കേമുറിയിൽ പരേതനായ ടി.എം. ജോസഫിെൻറ ഭാര്യ റോസമ്മ (94) നിര്യാതയായി. മണിമല തോട്ടുപുറത്ത് കുടുംബാംഗമാണ്. മക്കൾ: ബേബിച്ചൻ, എൽസമ്മ, രാജു, കുഞ്ഞുമോൻ, ടോമിച്ചൻ. മരുമക്കൾ: ഫിലോമിന, ജോർജുകുട്ടി, ലിസമ്മ, വിൻസി, ജാൻസി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കോട്ടാങ്ങൽ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.